Fahadh Faasil movie njan prakashan new song out<br />ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ഫഹദ് ഫാസിൽ കൂട്ട്കെട്ട് വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. ചിത്രത്തിലെ ആദ്യ ലിറിക്കൽ വിഡിയോ ഗാനം പുറത്ത്. ഓമൽത്താമര എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്